തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫുമായി സഹകരിക്കാനൊരുങ്ങി സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാർഡുകളിൽ മൽസരിക്കാനും നീക്കമുണ്ട്. ......
കൊല്ലം പുനലൂരിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യാണ് കൊല്ലപ്പെട്ടത്.......
തിരുവനന്തപുരം ഗായത്രിവധക്കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷംരൂപ പിഴയും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ......
കൊച്ചി: സർവജനിൻ ദുർഗോത്സവ് സമിതി കൊച്ചി തേവരയിൽ മഹാലയ ആഘോഷിച്ചു. നവരാത്രിയോടനുബന്ധിച്ച്
സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് പുറപ്പെടുന്ന ദുർഗാദേവിയെ ക്ഷണിക്കുന്ന ദിവസത്തെയാണ് മഹാലയ യായി ബംഗാളി സമൂഹം ആഘോഷിക്കുന്നത്. ......
ഇന്ന് രാവിലെ തൊടുപുഴയില് വെച്ചാണ് ഷൂട്ടിങ്ങിനു തുടക്കമിട്ടത്. പൂജ ചടങ്ങുകളില് സംവിധായകന് ജീത്തു ജോസഫ് അടക്കമുള്ളവര് പങ്കെടുത്തു.
മോഹന്ലാല് ഉടന് സെറ്റില് ജോയിന് ചെയ്യും. ......
വിവാദങ്ങൾക്കും എതിർപ്പുകൾക്കും മദ്ധ്യേ, കർണാടകത്തിൽ രണ്ടാമത്തെ ജാതി സെൻസസ് ഇന്നാരംഭിച്ചു.പിന്നോക്ക വിഭാഗ- ദളിത്- ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയുടെ അനിഷേധ്യ നേതാവാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് രണ്ടാമതും ജാതി സെൻസസ് നടത്തുന്നത്. ......
യുവതിയെ കാമുകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കാൺപൂരിലാണ് സംഭവം. ആകാംക്ഷ എന്ന യുവതിയെയാണ് കാമുകൻ സുരാജ് കുമാർ കൊലപ്പെടുത്തിയത്.......
ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ചെങ്ങന്നൂർ പ്രഭാത്ടൂറിസ്റ്റ് ഹോമിൽ ശ്രീനാരായണഗുരു: ജീവിതവും ദർശനവും എന്ന വിഷയത്തിൽ വിഷയാവതരണവും ചർച്ചയും സംഘടിപ്പിച്ചു.നവോത്ഥാന സംരക്ഷണ വേദി ചെയർമാൻ ഡോ. ജോൺസൺ മലാഖിയുടെ അധ്യക്ഷതയിൽ സുനിൽ വള്ളിയിൽ വിഷയം അവതരിപ്പിച്ചു. ......
ചെങ്ങന്നൂർ: ആസന്നമായ
തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ
ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും
സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുവാൻ
ഓൾ ഇന്ത്യാ തൃണമുൽ കോൺഗ്രസ് ചെങ്ങന്നുർ മണ്ഡലം കമ്മറ്റി
തിരുമാനിച്ചു. ഇതിൻ്റെ ഭാഗമായി
മെമ്പർഷിപ്പ് ക്യാമ്പയിനും
നടത്തും.
ചെറിയനാട് കൂടിയ മണ്ഡലം കമ്മറ്റി തദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായുള്ള ആലപ്പുഴയിൽ 24 ന് നടക്കുന്ന പടയൊരുക്കം 2 കെ25 ലിഡേഴ്സ് കോൺക്ലേവ് വിജയിപ്പിക്കാൻ തിരുമാനിച്ചു. ......